One of the leading housing cooperative society in Meenachil Thaluk.
In service since 1979.
കോട്ടയം ജില്ലയിലെ വ്യാപാരകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന ഈരാറ്റുപേട്ട ആസ്ഥാനമാക്കി ഈരാറ്റുപേട്ട, പൂഞ്ഞാർ, തിടനാട് , തലനാട് , മൂന്നിലവ് , പൂഞ്ഞാർ തെക്കേക്കര എന്നി പഞ്ചായത്തുകൾ പ്രവർത്തനമേഖലയാക്കി 1979 ൽ രജിസ്റ്റർ ചെയ്യപ്പെട്ട K -670 , ഈരാറ്റുപേട്ട ഹൗസിങ് സഹകരണ സംഘം ക്ലിപ്തം 1979 -ൽ പ്രവർത്തനം ആരംഭിച്ചു. മീനച്ചിൽ താലൂക്കിൽ മുഴുവൻ പ്രവർത്തന മേഖലയാക്കി “ഏവർക്കും സ്വപ്നതുല്യമായ ഒരു വീട് ” എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടങ്ങിയ സംഘത്തിൽ ഇപ്പോൾ വിവിധതരം നിക്ഷേപങ്ങളും , സ്വർണപ്പണയ വായിപ്പകൾ , GDCS പദ്ധതികൾ 25000/ മുതൽ 10 ലക്ഷം വരെ സംഘത്തിൽ തുടരുന്നു .