Home » Loans
സ്വർണപ്പണയ വായ്പകൾ , വാഹന വായ്പകൾ , കൺസ്യൂമർ വായ്പകൾ നിക്ഷേപ വായ്പകൾ , തുടങ്ങിയ വിവിധതരം വായ്പകൾ മിതമായ പലിശ നിരക്കിൽ നൽകപ്പെടുന്നു
വായ്പകൾ | തുക | കാലാവധി |
---|---|---|
ഭവന വായിപ്പകൾ | 15,00,000 | 15 വർഷം |
ഭവന പുനരുദ്ധാരണ വായിപ്പകൾ | 7,50,000 | 10 വർഷം |
2 സാലറി സർട്ടിഫിക്കറ്റ് ഈടിന്മേൽ ഒരാൾക് | 5,00,000 | 5 വർഷം |
മാർക്കറ്റ് വിലയുടെ 85 %ത്തിൽ അധികരിക്കാതെ ഏതൊരു വ്യക്തിക്കും 11.5 % പലിശ നിരക്കിൽ 6 മാസ കാലാവധിക് 5 ലക്ഷം രൂപ വരെ വായ്പ നൽകുന്നു
2 വീലർ 3 വീലർ 4 വീലർ വാഹനങ്ങൾ വാങ്ങുന്നതിനായി 10 ലക്ഷം വരെ വായ്പ്പ നൽകുന്നു
ഗ്രൂപ്പ് നിക്ഷേപ പദ്ധതിയിൽ 25000/,50000/,20000/,300000/, 500000, 1000000/ വരെ സലയിൽ പദ്ധതികൾ തുടരുന്നു. ആൾ ജ്യാമത്തിൽ സാലറി സർട്ടിഫിക്കറ്റ് ഈടിന്മേൽ, വസ്തു ഈടിന്മേലും , സ്വർണപ്പണയ നിക്ഷേപ ഈടിന്മേലും നൽകുന്നു