Search
Close this search box.

EHCS Erattupetta
Since 1970

Registered on : 7/10/1979
Started on : 11/11/1979

കോട്ടയം ജില്ലയിലെ വ്യാപാരകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന ഈരാറ്റുപേട്ട ആസ്ഥാനമാക്കി ഈരാറ്റുപേട്ട, പൂഞ്ഞാർ, തിടനാട് , തലനാട് , മൂന്നിലവ് ,  പൂഞ്ഞാർ തെക്കേക്കര എന്നി പഞ്ചായത്തുകൾ പ്രവർത്തനമേഖലയാക്കി 1979 ൽ രജിസ്റ്റർ  ചെയ്യപ്പെട്ട K -670 , ഈരാറ്റുപേട്ട ഹൗസിങ് സഹകരണ സംഘം ക്ലിപ്തം 1979 -ൽ പ്രവർത്തനം ആരംഭിച്ചു. മീനച്ചിൽ താലൂക്കിൽ മുഴുവൻ പ്രവർത്തന മേഖലയാക്കി “ഏവർക്കും സ്വപ്നതുല്യമായ ഒരു വീട് ” എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടങ്ങിയ സംഘത്തിൽ ഇപ്പോൾ വിവിധതരം നിക്ഷേപങ്ങളും , സ്വർണപ്പണയ വായിപ്പകൾ , GDCS പദ്ധതികൾ 25000/ മുതൽ 10 ലക്ഷം വരെ സംഘത്തിൽ തുടരുന്നു .  

 

എബ്രഹാം ജോർജ് , വയമ്പൊത്തനാൽ ഈരാറ്റുപേട്ട അദ്ദേഹമാണ് സംഘത്തിൻറെ സ്ഥാപക പ്രെസിഡെന്റ്. 17-10-1979 ൽ  രജിസ്റ്റർ ചെയ്ത് 11-11-1979 പ്രവർത്തനം ആരംഭിച്ചു. ഹൗസിങ് ഫെഡറേഷൻ ആണ് അപെക്സ് സംഘം.

Administration

President

Mr. A N Shivasankaran
Leela Sadanam

Director

Mr Joy George
varacheril

Director

Mr. Thomas Mathew
Nellivelil

Director

Mr. K O George
Kattipurakkal

DIRECTOR

Mr. faisal P R
Puthanparambil

Director

Mr. Reji Jacob
Vattamatathil

Director

Mrs. Vilasiniyamma
Medayil

DIRECTOR

Mrs. Sheela Sathishkumar
Kulathunkal

Director

Mrs. Asha Surendran
Mudakuzhiyil

Secretary

Mrs. Jayasri C
Sri Bhavan

Employers

Secretary

Jr. Clerk

Pharmacist

Salesman / Helper

Collection Agent