മീനച്ചിൽ താലൂക്കിലെ ഏറ്റവും മികച്ച ഹൗസിങ് സഹകരണസംഘത്തിനുള്ള അവാർഡ് 2013 - 2014 മുതൽ തുടർച്ചയായി ഈരാറ്റുപേട്ട ഹൗസിങ് സഹകരണ സംഘത്തിന് ലഭിച്ചിരിക്കുന്നു
സർക്കിൾ സഹകരണ യൂണിയൻറെ ഏറ്റവും മികച്ച ഹൗസിങ് സഹകരണ സംഘത്തിനുള്ള അവാർഡ് ജലവിഭവ മന്ത്രി ശ്രി.റോഷി അഗസ്റ്റിയനിൽ നിന്നും ഈരാറ്റുപേട്ട ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗം ശ്രീ.ജോയ് ജോർജും സെക്രട്ടറി ജയശ്രീ സി യും ചേർന്ന് ഏറ്റുവാങ്ങി .