Search
Close this search box.
Deposits

ആകർഷകമായ പലിശ നിരക്കിൽ വിവിധ കാലാവധിക് സ്ഥിരനിക്ഷേപങ്ങൾ സ്വീകരിക്കുന്നു. സീനിയർ സിറ്റിസണിന്റെ നിക്ഷേപങ്ങൾക് 1/2 % കൂടുതൽ പലിശ നൽകുന്നു . ഡെയിലി സേവിങ്സ് നിക്ഷേപം , വിവിധ കാലാവതിക്കുള്ള റെക്കറിംഗ് നിക്ഷേപങ്ങളും 4 % പലിശ നിരക്കിൽ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളും സ്വീകരിക്കുന്നു.