Home » Neethi Medical
5 % മുതൽ 50 % വരെ വിലക്കുറവിൽ എല്ലാവിധ ഇംഗ്ലീഷ് മരുന്നുകളും , ആയുർവേദ , വെറ്റിനറി മരുന്നുകളും , സർജിക്കൽ ഉപകരണങ്ങളും ലഭ്യമാണ്
സംഘത്തിന്റെ മൂന്നാമത് നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം – 29-01-2022 ൽ നടന്നു.നീതി മെഡിക്കൽ സ്റ്റോർ,santhom Complex,കളത്തുക്കടവ്.Ph.7560802520. (New)